Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ 99

text_fields
bookmark_border
KL 99
cancel

തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക ന​മ്പ​ര്‍ സീ​രി​സാ​യി കെ.​എ​ല്‍ 99 അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം ഉ​ട​ന്‍ ഇ​റ​ങ്ങും. ബു​ധ​നാ​ഴ്ച ചേ​ര്‍ന്ന ഉ​ന്ന​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് കെ.​എ​ല്‍ 15 അ​നു​വ​ദി​ച്ച​തു​പോ​ലെ പ്ര​ത്യേ​ക ഓ​ഫി​സും ഇ​തി​നാ​യി തു​റ​ക്കും. ദു​രു​പ​യോ​ഗം ത​ട​യാ​നാ​ണ് പ്ര​ത്യേ​ക സീ​രി​സ് ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത്.

കെ.​എ​ല്‍ 99 എ ​സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ക്കും കെ.​എ​ല്‍ 99 ബി ​സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും കെ.​എ​ല്‍ 99 സി ​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും കെ.​എ​ല്‍ 99 ഡി ​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government vehiclesKL 99
News Summary - KL 99 for government vehicles
Next Story