Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രവണസഹായി വാങ്ങാൻ...

ശ്രവണസഹായി വാങ്ങാൻ വികലാംഗക്ഷേമ കോർപറേഷന് അനുമതി

text_fields
bookmark_border
kk-shylaja
cancel
തി​രു​വ​ന​ന്ത​പു​രം: കേ​ള്‍വി പ​രി​മി​തി​യു​ള്ള​വ​ര്‍ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 60 ല​ ക്ഷം രൂ​പ​യു​ടെ ശ്ര​വ​ണ സ​ഹാ​യി​ക​ള്‍ വാ​ങ്ങാ​ൻ സം​സ്ഥാ​ന വി​ക​ലാം​ഗ​ക്ഷേ​മ കോ​ർ​പ​റേ​ഷ​ന് അ​നു​മ​തി ന​ല് ‍കി​യ​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

ഇ-​ടെ​ൻ​ഡ​റി​ലൂ​ടെ ​െത​ര​ഞ്ഞെ​ടു​ത്ത സ്ഥാ​പ​ന​ത്തി​ല ്‍നി​ന്ന്​ 59,99,718 രൂ​പ​ക്ക് തു​ല്യ​മാ​യി മോ​ഡ​റേ​റ്റ്, സി​വി​യ​ര്‍/​പ്രോ​ഫൗ​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1176 ശ്ര​വ​ണ സ​ഹാ​യി​ക​ളും ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ 53 സോ​ഫ്റ്റ് ക​സ്​​റ്റം ഇ​യ​ര്‍ മോ​ള്‍ഡു​ക​ളും വാ​ങ്ങാ​നാ​ണ് അ​നു​മ​തി. സെ​പ്റ്റം​ബ​ര്‍ 25ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന കോ​ർ​പ​റേ​ഷ​​െൻറ 40ാം വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ഹി​യ​റി​ങ്​ ശ്ര​വ​ണ​സ​ഹാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKK Shailaja TeacherHandicapped Persons Welfare Corporation
News Summary - kk-shylaja-Handicapped Persons Welfare Corporation-kerala news
Next Story