Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി കെ.കെ....

മന്ത്രി കെ.കെ. ശൈലജക്ക്​ ഗവർണറുടെ പ്രശംസ

text_fields
bookmark_border
മന്ത്രി കെ.കെ. ശൈലജക്ക്​ ഗവർണറുടെ പ്രശംസ
cancel

തി​രു​വ​ന​ന്ത​പു​രം: പോ​ഷ​ക​ക്കു​റ​വ് പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ വ​നി​ത​ക​ളെ​യും കു​ട്ടി​ക​ളെ​യും മു​ൻ​നി​ർ ​ത്തി​യാ​ക​ണ​മെ​ന്നും മി​ക​ച്ച ആ​രോ​ഗ്യ​വും പോ​ഷ​ണ​വു​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ ഇ​തു​വ​ഴി ക ​ഴി​യു​മെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ശി​ശു പോ​ഷ​കാ​ഹാ​ര​ത്തി​ലും സൂ​ക്ഷ്മ പോ​ഷ​ണ​ത്തി​ലും ന​ട​ത്തു​ന്ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തെ ഏ​റ്റ​വും വി​ക​സി​ത സ​മൂ​ഹ​ങ്ങ​ൾ​ക്ക് തു​ല്യ​മാ​യ നി​ല​യി​ലെ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്പു​ഷ്​​ട കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ദേ​ശീ​യ പോ​ഷ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ, വ​നി​ത വി​ക​സ​ന മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ ഗ​വ​ർ​ണ​ർ പ്ര​ശം​സി​ച്ചു.

കേ​ര​ള​ത്തി​ലെ​യെ​ന്ന​ല്ല, ഇ​ന്ത്യ​യി​ലെ ത​ന്നെ മി​ക​ച്ച മ​ന്ത്രി​മാ​രി​ൽ ഒ​രാ​ളാ​ണ് ​കെ.​കെ. ശൈ​ല​ജ. ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും അ​ർ​പ്പ​ണ​മ​നോ​ഭാ​വ​ത്തോ​ടു​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorkerala newsHealth MinisterKK Shailaja Teacher
News Summary - KK Shylaja -Governor praise Health Minister - Kerala news
Next Story