Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​ത്സ​വ​ങ്ങ​ളോ...

ഉ​ത്സ​വ​ങ്ങ​ളോ ആ​ഘോ​ഷ​ങ്ങ​ളോ വി​ല​ക്കേ​ണ്ട സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലി​ല്ല –മ​ന്ത്രി

text_fields
bookmark_border
ഉ​ത്സ​വ​ങ്ങ​ളോ ആ​ഘോ​ഷ​ങ്ങ​ളോ വി​ല​ക്കേ​ണ്ട സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലി​ല്ല –മ​ന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വൈ​റ​സ്​ ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ത്സ​വ​ങ്ങ​ളോ ആ​ഘോ​ഷ​ങ്ങ​ളോ വി​ല​ക്കേ​ണ്ട സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലി​ല്ലെ​ന്ന്​ മ​​ന്ത്രി കെ.​കെ ശൈ​ല​ജ.

ചു​മ, പ​നി, ശ്വാ​സ​കോ​ശ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞ്​ നി​ൽ​ക്ക​ണം. കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വൈ​റ​സ്​ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത തു​ട​രും. ആ​റ്റു​കാ​ലി​ല്‍ വി​പു​ല ഒ​രു​ക്ക​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
TAGS:kk shylaja corona covid 19 kerala news malayalam news 
News Summary - kk shylaja on corona fear -kerala news
Next Story