Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രവണസഹായിയുമായി...

ശ്രവണസഹായിയുമായി മന്ത്രിയെത്തി; നിയമോള്‍ക്ക് ഇനി കേള്‍ക്കാം

text_fields
bookmark_border
ശ്രവണസഹായിയുമായി മന്ത്രിയെത്തി; നിയമോള്‍ക്ക് ഇനി കേള്‍ക്കാം
cancel

ക​ണ്ണൂ​ർ: മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ കെ​ട്ടി​പ്പി​ടി​ച്ച് ഉമ്മ ന​ല്‍കു​മ്പോ​ള്‍ നി​യ​മോ​ളു​ടെ മു​ഖ​ത്ത് നി ​റ​ഞ്ഞ​ചി​രി​യാ​യി​രു​ന്നു. ശ​ബ്​​ദ​ങ്ങ​ള്‍ തി​രി​കെ​കി​ട്ടി​യ​തി​​​െൻറ സ​ന്തോ​ഷം. ജ​ന്മ​നാ കേ​ള്‍വി​ശേ​ ഷി​യി​ല്ലാ​ത്ത​തി​നാ​ല്‍ സ​ര്‍ക്കാ​ര്‍ സ​ഹാ​യ​പ​ദ്ധ​തി​യി​ല്‍ കോ​ക്ലി​യാ​ര്‍ ഇം​പ്ലാ​േ​ൻ​റ​ഷ​ന്‍ ശ​സ്ത്ര​ക്രി​യ ചെ​യ്ത​താ​യി​രു​ന്നു നി​യ​മോ​ൾ​ക്ക്. എ​ന്നാ​ല്‍, ട്രെ​യി​ന്‍ യാ​ത്ര​ക്കി​ട​യി​ല്‍ ശ്ര​വ​ണ​സ​ഹാ​യി മോ​ഷ​ണം​പോ​യ​തോ​ടെ വീ​ണ്ടും ശ​ബ്​​ദ​ത്തി​​​െൻറ ലോ​കം ന​ഷ്​​ട​മാ​യി.

ഈ ​വി​വ​ര​മ​റി​ഞ്ഞ് മ​ന്ത്രി ശൈ​ല​ജ ഇ​ട​പെ​ട്ടാ​ണ് പ​ക​രം സ്പീ​ച്ച് പ്രോ​സ​സ​ര്‍ ന​ല്‍കാ​ന്‍ ന​ട​പ​ടി​യെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​േ​ന്നാ​ടെ ചാ​ല​ക്കു​ന്നി​ലെ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി സ്പീ​ച്ച് പ്രോ​സ​സ​ര്‍ നി​യ​യു​ടെ കാ​തു​ക​ളി​ല്‍ വെ​ച്ചു​കൊ​ടു​ത്തു. കു​ഞ്ഞു​കാ​തു​ക​ളി​ല്‍ വീ​ണ്ടും ശ​ബ്​​ദ​ങ്ങ​ള്‍ കേ​ട്ട​തോ​ടെ അ​വ​ള്‍ സ​ന്തോ​ഷ​ത്തി​ലാ​യി.

നാ​ലു​മാ​സം മു​മ്പ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍നി​ന്നാ​ണ് നി​യ​ക്ക്​ ശ​സ്ത്ര​ക്രി​യ ചെ​യ്ത​ത്. ശ​ബ്​​ദ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് അ​വ​ൾ പ്ര​തി​ക​രി​ച്ചു​തു​ട​ങ്ങി​യ​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​പ​ക​ര​ണം മോ​ഷ​ണം​പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKK Shailaja Teacher
News Summary - KK Shailaja Teacher niya mol-Kerala News
Next Story