Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.കെ. രാഗേഷ്​...

കെ.കെ. രാഗേഷ്​ നിലാവത്ത്​ ഓരിയിടുന്ന നായ്​ -കെ. സുധാകരൻ

text_fields
bookmark_border
കെ.കെ. രാഗേഷ്​ നിലാവത്ത്​ ഓരിയിടുന്ന നായ്​ -കെ. സുധാകരൻ
cancel

കണ്ണൂർ: കെ.കെ. രാഗേഷ്​ നിലാവത്ത്​ ഓരിയിടുന്ന നായാണെന്ന്​ കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരൻ എം.പി. കഴിഞ്ഞ ദിവസം കെ.കെ. രാഗേഷ്​ എം.പി ത​െൻറ ഫേസ്​ബുക്ക്​ പേജിൽ കെ. സുധാകര​നെ പേപ്പട്ടിയെന്ന്​ ആക്ഷേപിച്ചിരുന്നു. ഇതിനു മറുപടിയായിരുന്നു സുധാകര​െൻറ പ്രതികരണം.

ഒമ്പത്​ ഉപദേശകരെ​െവച്ച്​ ഭരണം നടത്തിയ ഭരണാധികാരി കേരള ചരിത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ മറ്റൊരാളെ കാണാനാകില്ല. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കോടികളാണ്​ പരസ്യത്തിനായി ഇൗ സർക്കാർ ചെലവഴിക്കുന്നത്​. ജനങ്ങളുടെ നികുതിപ്പണം ഇതുപോലെ ചെലവഴിക്കുന്ന ഭ്രാന്തുള്ള സർക്കാർ വേറെയില്ല.

തിരുവനന്തപുരത്ത്​ നടന്ന ലാത്തിച്ചാർജിൽ പൊലീസ്​ വേഷത്തിൽ എത്തിയത്​ സർക്കാർ ഗുണ്ടകളാണ്​. ലാത്തിച്ചാർജ്​​ നടത്തിയ പൊലീസുകാരെ തിരിച്ചറിയൽ പരേഡിന്​ വിധേയരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayicpmcongressK.K. RageshK Sudhakaran
News Summary - K.K. Ragesh is barking dog says K. Sudhakaran
Next Story