Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2023 12:16 PM IST Updated On
date_range 12 Jan 2023 12:29 PM ISTകെ.കെ. അബ്ദുറഹിമാൻ കുട്ടി നിര്യാതനായി
text_fieldsbookmark_border
മൂഴിക്കൽ: കല്ലായിയിൽ ടിമ്പർ മർച്ചൻറ് ആയിരുന്ന മൂഴിക്കൽ വെള്ളാങ്ങര കെ.കെ. അബ്ദുറഹിമാൻ കുട്ടി (82) നിര്യാതനായി. ഖബറടക്കം ഇന്നു (വ്യാഴാഴ്ച) രാത്രി 10 മണിക്ക് ചെലവൂർ പുളിക്കിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: ഫറോക്ക് കളത്തിങ്ങൽ സഫിയ. മക്കൾ: മുഹമ്മദ് റഫീഖ് (ഗ്ലോബൽ ഹെഡ്, ബിസിനസ് ഓപ്പറേഷൻസ്, മാധ്യമം), ഷഹനാസ് ബാനു, ഷമീർ (നോകിയ മുംബൈ), നവാസ് (യു.എസ്. പോളോ, ഹൈലൈറ്റ് മാൾ). മരുമക്കൾ: ഉസ്മാൻ ഒഴുകൂർ, സുരയ്യ കാപ്പാട്, നമീറ വെള്ളാങ്കല്ലൂർ, ഷൈബിൻ തിരൂരങ്ങാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

