Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീഴൂർ ശിവക്ഷേത്രത്തിലെ...

കീഴൂർ ശിവക്ഷേത്രത്തിലെ ശാന്തിക്കു നേരെ ആസിഡ്​ ആക്രമണം; കണ്ണിന്​ ഗുരുതര പരിക്ക്

text_fields
bookmark_border
കീഴൂർ ശിവക്ഷേത്രത്തിലെ ശാന്തിക്കു നേരെ ആസിഡ്​ ആക്രമണം; കണ്ണിന്​ ഗുരുതര പരിക്ക്
cancel

പ​യ്യോ​ളി: ക്ഷേ​ത്രം ശാ​ന്തി​ക്കു​​നേ​രെ മോ​ഷ്​​ടാ​ക്ക​ളു​ടെ ആ​സി​ഡ്​ ആ​ക്ര​മ​ണം. ഇ​ട​തു​ ക​ണ്ണി​ന്​ ഗു​രു​ത​ര പ​രി​േ​ക്ക​റ്റ ബാ​ലു​ശ്ശേ​രി അ​ഞ്ഞൂ​റ്റി​മം​ഗ​ലം ഹ​രീ​ന്ദ്ര​നാ​ഥ്​ ന​മ്പൂ​തി​രി​യെ (52) കോ​ഴി​ക്കോ​െ​ട്ട​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച 4.45ഒാ​ടെ കീ​ഴൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലാ​ണ്​ സം​ഭ​വം.

അ​ഞ്ചു പ​വ​​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല, ര​ണ്ട്​ മൊ​ബൈ​ൽ ​ഫോ​ൺ, ക്ഷേ​ത്ര​ത്തി​​​െൻറ താ​ക്കോ​ൽ​ക്കൂ​ട്ടം എ​ന്നി​വ ന​ഷ്​​ട​പ്പെ​ട്ടു. മ​ണി​യൂ​രി​ലെ ഒ​രു വീ​ട്ടി​ൽ പൂ​ജ ന​ട​ത്തി പു​ല​ർ​ച്ച ക്ഷേ​ത്ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ഹ​രീ​ന്ദ്ര​നാ​ഥ്​ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും ക്ഷേ​ത്ര​ക്കു​ള​ത്തി​ലെ പ​തി​വ്​ കു​ളി​ക്കു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ്​ സം​ഭ​വം. സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ലും താ​ക്കോ​ൽ​ക്കൂ​ട്ട​വു​മ​ട​ങ്ങി​യ തു​ണി​സ​ഞ്ചി ശു​ചി​മു​റി​യു​ടെ വാ​തി​ലി​നു പു​റ​ത്ത്​ വെ​ച്ച​താ​യി​രു​ന്നു.

അ​ക​ത്തു​​ക​ട​ന്ന മോ​ഷ്​​ടാ​വ്​ തു​ണി​സ​ഞ്ചി എ​ടു​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഹ​രീ​ന്ദ്ര​നാ​ഥ്​ ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ്​ മു​ഖ​ത്തേ​ക്ക്​ ആ​സി​ഡ്​ ഒ​ഴി​ച്ച്​ ര​ക്ഷ​പ്പെ​ട്ട​ത്. മോ​ഷ്​​ടാ​വി​നെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. ഹ​രീ​ന്ദ്ര​നാ​ഥി​​​െൻറ ക​ണ്ണി​ലും വാ​യി​ലും ആ​സി​ഡ്​ കാ​ര​ണം ഗു​രു​ത​ര പൊ​ള്ള​ലേ​റ്റു. റോ​ഡി​ൽ കാ​ത്തു​നി​ന്ന മോ​േ​ട്ടാ​ർ ബൈ​ക്കി​ൽ മോ​ഷ്​​ടാ​വ്​ ര​ക്ഷ​പ്പെ​ട്ട​താ​യി പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acid attackkerala newsmalayalam newsKizhur Shiva Temple
News Summary - Kizhur Shiva Temple Acid Attack -Kerala News
Next Story