Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കീഴാറ്റൂരിൽ കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് ഹൈകോടതിയുടെ താല്‍ക്കാലിക സ്റ്റേ
text_fieldsbookmark_border
കൊച്ചി: കീഴാറ്റൂര്‍ ബൈപ്പാസിന് വേണ്ടി കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് ഹൈകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ ്തു. സമരരംഗത്തുള്ള വയല്‍ക്കിളികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി ഉത്തരവ്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈകോടതി വ്യക്തമാക്കി.
വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിെൻറ ഭാര്യ ലത സുരേഷും അമ്മ ചന്ദ്രോത്ത് ജാനകിയും സമര്‍പ്പിച്ച റിട്ട് ഹരജികളിലാണ് ഹൈകോടതി ജഡ്ജി മുഷ്താക്കിെൻറ നടപടി. മുതിര്‍ന്ന അഭിഭാഷകനായ പി.ജി കൃഷ്ണനാണ് വയല്‍കിളികള്‍ക്ക് വേണ്ടി ഹാജരായത്.
Next Story
