Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kitex
cancel

കിറ്റെക്​സ്​ തൊഴിലാളികൾ പ്രതിഷേധ ജ്വാല തെളിച്ചു; പതിനായിരത്തോളം പേർ പങ്കെടുത്തു

text_fields
bookmark_border

കിഴക്കമ്പലം (എറണാകുളം): 26 വർഷമായി പ്രവർത്തിക്കുന്ന കിറ്റെക്‌സ് ഗാർമെൻറ്​സിനെ തകർക്കാൻ രാഷ്​ട്രീയ - ഉദ്യോഗസ്​ഥ വൃന്ദങ്ങൾ ശ്രമിക്കു​െന്നന്ന് ആരോപിച്ച് തൊഴിലാളികൾ പ്രതിഷേധ ജ്വാല തെളിച്ചു. കിറ്റെക്‌സ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പതിനായിരത്തോളം പേർ പങ്കെടുത്തു.

. 'അന്നം മുടക്കരുത് ജീവിച്ചോട്ടേ ഞങ്ങൾ, സഹായം വേണ്ട ഉപദ്രവിക്കരുത്, കിറ്റെക്‌സിന് ഒപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി' തുടങ്ങിയ വാചകങ്ങൾ ഹിന്ദിയിലും മലയാളത്തിലും എഴുതിയ പ്ലക്കാർഡുമായായിരുന്നു പ്രതിഷേധം. വൈകീട്ട് ആറിന് ആരംഭിച്ച പ്രതിഷേധം അരമണിക്കൂർ നീണ്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kitex workers protest; Tens of thousands attended
Next Story