Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുധാകരനും ചെന്നിത്തലയും തനിക്ക് മാനഹാനിയുണ്ടാക്കി -കിർമാണി മനോജ്

text_fields
bookmark_border
സുധാകരനും ചെന്നിത്തലയും തനിക്ക് മാനഹാനിയുണ്ടാക്കി -കിർമാണി മനോജ്
cancel
കണ്ണൂർ: ഷുഹൈബ്​ വധവുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, കോൺഗ്രസ്​ നേതാവ്​ കെ. സുധാകരൻ  എന്നിവർക്ക്​ ടി.പി. ച​ന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കിർമാണി മനോജി​​​​െൻറ വക്കീൽ നോട്ടീസ്​. പരോളിൽ പുറത്തിറങ്ങിയ കിർമാണി മനോജ്​ ഉൾപ്പെട്ട സംഘമാണ്​ ഷുഹൈബ്​ വധത്തിന്​ പിന്നിലെന്ന്​ സംശയിക്കുന്നുവെന്ന്​ ചെന്നിത്തല വാർത്തസമ്മേളനത്തിൽ ​ആരോപിച്ചിരുന്നു.

കണ്ണൂരിൽ ഉപവാസം അനുഷ്​ഠിക്കുന്ന കെ. സുധാകരനും ഇതേ ആരോപണം ആവർത്തിച്ചു. ഇരു നേതാക്കളും നടത്തിയ ആരോപണം തനിക്ക്​ മാനഹാനിയുണ്ടാക്കിയെന്നാണ്​ കിർമാണി മനോജ്​ വക്കീൽ നോട്ടീസിൽ പറയുന്നത്​. ടി.പി കേസിൽ  പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുകയാണ്​ മനോജ്​.  
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kirmani manoj
Next Story