Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിർമാണി മനോജിനെ...

കിർമാണി മനോജിനെ വിയ്യൂരിൽനിന്ന് കണ്ണൂരിലേക്ക് മാറ്റുന്നു

text_fields
bookmark_border
കിർമാണി മനോജിനെ വിയ്യൂരിൽനിന്ന് കണ്ണൂരിലേക്ക് മാറ്റുന്നു
cancel

തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ രണ്ടാംപ്രതി കിർമാണി മനോജിനെ ജയിൽ മാറ്റുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മനോജിനെ കണ്ണൂരിലേക്കാണ് മാറ്റുന്നത്. പ്രായമായ മാതാവിന് കാണാനായി ജയിൽ മാറ്റണമെന്ന അപേക്ഷയിലാണ് ജയിൽ ഡയറക്ടർ ജനറൽ ഉത്തരവിട്ടത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂരിൽ കഴിയുന്ന മനോജ് ആർ.എസ്.എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജ കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ടി.പി കേസിൽ മനോജിന് പുറമെ കൊടി സുനി, റഫീഖ്, ട്രൗസർ മനോജൻ, അണ്ണൻ സിജിത് തുടങ്ങിയവരാണ് ജീവപര്യന്തം ശിക്ഷയനുഭവിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur jailkirmani manoj
News Summary - Kirmani Manoj transfers from Viyur to Kannur jail
Next Story