Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോതമംഗലത്ത് വീട്ടിലെ കോഴിക്കൂടിന് സമീപം കൂറ്റൻ രാജവെമ്പാല

text_fields
bookmark_border
കോതമംഗലത്ത് വീട്ടിലെ കോഴിക്കൂടിന് സമീപം കൂറ്റൻ രാജവെമ്പാല
cancel

കൊച്ചി: എറണാകുളം കോതമംഗലത്ത് വീടിനോട് ചേർന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കുട്ടമ്പുഴ കുറ്റിയാൻചാലിലെ വീട്ടിലെ കോഴിക്കൂടിന് സമീപമായിരുന്നു രാജവെമ്പാല.

വൈകീട്ടോടെ കോഴിയെ കൂട്ടിലടക്കാൻ പോയ വീട്ടുടമയാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

പൊത്തിലൊളിച്ച പാമ്പിനെ കല്ലുകൾ നീക്കി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - king cobra captured at Kothamangalam
Next Story