Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right13 ദിവസം പ്രായമായ...

13 ദിവസം പ്രായമായ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി: മാതാവ് കുറ്റക്കാരി

text_fields
bookmark_border
Infant
cancel

മഞ്ചേരി :13 ദിവസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കേസിൽ മാതാവ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. അകമ്പാടം നായാടംപൊയിലിൽ പൊട്ടൻപാറ വീട്ടിൽ ശാരദ (36)ക്കെതിരെ ഒന്നാം സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും.

അവിഹിത ഗർഭത്തിൽ 2016മെയ് 30ന് മുക്കം ഗവ.ആശുപത്രിയിൽ കുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് ബന്ധുക്കൾ ചോദിച്ചത് മൂലമുണ്ടായ അപമാനം മൂലം ജൂൺ 12ന് പുലർച്ചെ നായാടംപൊയിലിൽ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നിലമ്പൂർ സി.ഐ. കെ.എം.ദേവസ്യ, എസ്.ഐ. കെ.എം സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. 41സാക്ഷികളിൽ 23 പേരെ വിസ്തരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsinfant deathInfant Murder
News Summary - KILLED DAUGHTER MOTHER ARRESTED-KERALA NEWS
Next Story