Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബി വഴി 20, 000...

കിഫ്ബി വഴി 20, 000 കോടിയുടെ പദ്ധതികൾ

text_fields
bookmark_border
കിഫ്ബി വഴി 20, 000 കോടിയുടെ പദ്ധതികൾ
cancel

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യി​ൽ​നി​ന്ന് 20,000 േകാ​ടി െച​ല​വ​ഴി​ച്ച്​ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ ്പാ​ക്കു​മെ​ന്ന്​ ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​നം. 2985 കിേ​ലാ​മീ​റ്റ​ർ ഡിൈ​സ​ൻ​ഡ് േറാ​ഡ്, 43 കിേ​ലാ​മീ​റ്റ​റി​ൽ 10 ൈബ​പാ ​സ്, 22 കിേ​ലാ​മീ​റ്റ​റി​ൽ 20 ൈഫ്ല​ഓ​വ​ർ, 53 കിേ​ലാ​മീ​റ്റ​റി​ൽ 74 പാ​ലം, േകാ​വ​ളം മു​ത​ൽ േബ​ക്ക​ൽ വ​െ​ര െത​ക്കു​വ​ട ​ക്ക് ജ​ല​പാ​ത, 2040 വ​രെ ൈവ​ദ്യു​തി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു ട്രാ​ൻ​സ്​​ഗ്രി​ഡ് 2.0 പ​ദ്ധ​തി, ദു​ർ​ബ​ല​വി​ഭ ാ​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ഇ​ൻ​റ​ർെ​ന​റ്റ് ന​ൽ​കു​ന്ന െക- േ​ഫാ​ൺ പ​ദ്ധ​തി,

57 ല​ക്ഷം ച​തു​ര​ശ്ര​യ​ടി സ്കൂ​ൾ െക​ട്ടി​ട​വും സ​മ്പൂ​ർ​ണ ക്ലാ​സ്മു​റി ഡി​ജി​റ്റ​ലൈ​​സേ​ഷ​നും, 33 ല​ക്ഷം ച​തു​ര​ശ്ര​യ​ടി േകാ​​ള​ജ്-​യൂ​നിേ​വ​ഴ്സി​റ്റി െക​ട്ടി​ട​ങ്ങ​ൾ, 4.65 ല​ക്ഷം ച​തു​ര​ശ്ര​യ​ടി ഐ.​ടി െക​ട്ടി​ട​ങ്ങ​ൾ, നാ​ലു ല​ക്ഷം ച​തു​ര​ശ്ര​യ​ടി സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ൾ , 37 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വ​രു​ന്ന 44 സ്​​റ്റേ​ഡി​യ​ങ്ങ​ൾ, 46 ല​ക്ഷം ച​തു​ര​ശ്ര​യ​ടി ആ​ശു​പ​ത്രി െക​ട്ടി​ട​ങ്ങ​ളും അ​ത്യാ​ധു​നി​ക ഡ​യാ​ലി​സി​സ്, കാ​ർ​ഡിേ​യാ​ള​ജി, ഒാ​േ​ങ്കാ​ള​ജി സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും, 4384 േകാ​ടി​യുെ​ട കു​ടിെ​വ​ള്ള പ​ദ്ധ​തി​ക​ൾ എ​ന്നി​വ ന​ട​പ്പാ​ക്കും. 2021 മാ​ർ​ച്ചി​നു​മു​മ്പ് 85 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വ​രു​ന്ന 237 പ്രൊ​ജ​ക്ടു​ക​ൾ ഉ​ദ്ഘാ​ട​നം െച​യ്യും. 1000 കിേ​ലാ​മീ​റ്റ​ർ ൈദ​ർ​ഘ്യം വ​രു​ന്ന 77 േറാ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും ഇ​ക്കൊ​ല്ലം ന​ട​ക്കും. 5000 ഏ​ക്ക​റി​ൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ പാ​ർ​ക്കു​ക​ളും സൃ​ഷ്​​ടി​ക്കും.

15 ലാ​ൻ​ഡ്​​ അ​ക്വി​സി​ഷ​ൻ യൂ​നി​റ്റു​ക​ൾ തു​ട​ങ്ങും

വ്യവ​സാ​യ പാ​ർ​ക്കു​ക​ൾ​ക്ക് ഭൂ​മി േവ​ഗം ഏ​െ​റ്റ​ടു​ക്കാ​ൻ 15 ലാ​ൻ​ഡ്​​ അ​ക്വി​സി​ഷ​ൻ യൂ​നി​റ്റു​ക​ൾ കി​ഫ്ബി​ക്കുേ​വ​ണ്ടി ആ​രം​ഭി​ക്കും. െക.​എം.​എം.​എ​ല്ലി​നു​സ​മീ​പം ൈട​റ്റാ​നി​യം െമ​റ്റ​ൽ േകാം​പ്ല​ക്സി​നു കി​ൻ​ഫ്ര വ​ഴി ഭൂ​മി ഏ​റ്റെ​ടു​ക്കും. ഐ.​ടി, ഐ.​ടി അ​നു​ബ​ന്ധ േമ​ഖ​ല​ക​ളി​ൽ 2021ൽ 85,000 േ​പ​ർ​ക്ക് കൂ​ടി േജാ​ലി ന​ൽ​കും. െട​ക്േ​നാ​പാ​ർ​ക്ക്, ഇ​ൻേ​ഫാ പാ​ർ​ക്ക്, ൈസ​ബ​ർ പാ​ർ​ക്ക് എ​ന്നി​വ​യുെ​ട വി​സ്തൃ​തി 2021ൽ 245 ​ല​ക്ഷം ച​തു​ര​ശ്ര​യ​ടി​യാ​യി ഉ​യ​രും.

ആ​ദ്യ പി.​എ​ഫ്​ സ​ബ്​​സി​ഡി

പു​തു​താ​യി ര​ജി​സ്​​റ്റ​ർ െച​യ്യു​ന്ന െതാ​ഴി​ൽ​സ്ഥാ​പ​ന​ങ്ങ​ളിെ​ല പി.​എ​ഫ് അ​ട​യ്ക്കു​ന്ന െതാ​ഴി​ലാ​ളി​യുെ​ട പി.​എ​ഫ് വി​ഹി​തം അ​ല്ലെ​ങ്കി​ൽ ഒ​രു​മാ​സ​െ​ത്ത ശ​മ്പ​ളം സ​ർ​ക്കാ​ർ െതാ​ഴി​ലു​ട​മ​ക്ക്​ സ​ബ്സി​ഡി​യാ​യി ന​ൽ​കും. പ​ര​മാ​വ​ധി തു​ക​ക്ക്​ ഉ​ചി​ത പ​രി​ധി നി​ശ്ച​യി​ക്കും. സ്​​ത്രീ െതാ​ഴി​ലാ​ളി​ക​ളാെ​ണ​ങ്കി​ൽ 2000 രൂ​പ അ​ധി​ക​മാ​യും ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaackerala newskerala budgetmalayalam newsKerala Budget 2020
News Summary - Kiifbi 20000 crore Project Kerala Budget 2020
Next Story