Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട് കുട്ടികൾ കൂടി...

രണ്ട് കുട്ടികൾ കൂടി ഹജ്ജിന് പുറപ്പെട്ടു 

text_fields
bookmark_border
രണ്ട് കുട്ടികൾ കൂടി ഹജ്ജിന് പുറപ്പെട്ടു 
cancel
നെ​ടു​മ്പാ​േ​ശ്ശ​രി: ര​ണ്ട് കു​ട്ടി​ക​ൾ​കൂ​ടി നെ​ടു​മ്പാ​ശ്ശേ​രി വ​ഴി ഹ​ജ്ജി​ന് പു​റ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് പാ​റ​ക്ക​ട​വ് സ്വ​േ​ദ​ശി അ​ബൂ​ബ​ക്ക​ർ-​അ​സ്​​മ ദ​മ്പ​തി​ക​ളു​ടെ ഒ​രു വ​യ​സ്സു​ള്ള മു​ഹ​മ്മ​ദ് ന​സാ​ഹ്, ക​ണ്ണൂ​ർ ച​ക്കി​യാ​ൽ കു​ന്നു​മ്മ​ൽ ഷ​മീ​ർ-​അ​യി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഒ​ന്ന​ര വ​യ​സ്സു​കാ​രി ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് ഹ​ജ്ജി​ന്​ പു​റ​പ്പെ​ട്ട​ത്. അ​ബൂ​ബ​ക്ക​ർ 20 വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. ’99 ലാ​യി​രു​ന്നു വി​വാ​ഹം. എ​ന്നാ​ൽ മു​ഹ​മ്മ​ദ് ന​ഹാ​സ്​  ജ​നി​ച്ചത് 17 വ​ർ​ഷ​ത്തി​ന്​ ശേ​ഷ​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskidshajj 2017malayalam news
News Summary - Kids to Hajj-Kerala News
Next Story