Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളണം'
text_fieldsbookmark_border
തിരുവനന്തപുരം: സ്കൂൾ പഠന സമയം രാവിലെ എട്ടുമുതൽ ആക്കാനുള്ള ഖാദർ കമ്മിറ്റി ശിപാർശ തള്ളിക്കളയണമെന്ന് ഓൾ കേരള മുഅല്ലിം ആൻഡ് ഖുർആനിക് ട്രീറ്റ്മെന്റ് വർക്കേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു.
പഠനസമയം മാറ്റുന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ മദ്റസ പഠനത്തെ ബാധിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അൻവർ ബാഖവി, ജനറൽ സെക്രട്ടറി ബഷീർ ബാഖവി, പൂക്കുഞ്ഞുകോയ തങ്ങൾ എന്നിവർ ചൂണ്ടിക്കാട്ടി.
സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ.എം.എ. ഖാദർ അധ്യക്ഷനായ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ടിലാണ് സ്കൂൾ പ്രവൃത്തിസമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയാക്കണമെന്ന ശിപാർശയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

