Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ജി. ജോർജിന്‍റെ...

കെ.ജി. ജോർജിന്‍റെ സംസ്കാരം ഇന്ന്

text_fields
bookmark_border
K.G GEORGE
cancel
camera_alt

കെ.ജി ജോർജ് 

കൊ​ച്ചി: അ​ന്ത​രി​ച്ച വി​ഖ്യാ​ത സം​വി​ധാ​യ​ക​ൻ കെ.​ജി. ജോ​ർ​ജി​ന്‍റെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച. മൃ​ത​ദേ​ഹം രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. വൈ​കീ​ട്ട്​ നാ​ല​ര​ക്ക് ര​വി​പു​രം ശ്മ​ശാ​ന​ത്തി​ലാ​ണ് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. ജോ​ർ​ജ് അ​വ​സാ​ന​കാ​ല​ത്ത് താ​മ​സി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മോ​ർ​ച്ച​റി​യി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളു​മെ​ത്തി. സ​ർ​ക്കാ​റി​നും മു​ഖ്യ​മ​ന്ത്രി​ക്കും വേ​ണ്ടി ജി​ല്ല ക​ല​ക്ട​ർ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ക്കും. വൈ​കീ​ട്ട് ആ​റി​ന് വൈ.​എം.​സി.​എ ഹാ​ളി​ൽ മാ​ക്ട​യും ഫെ​ഫ്ക​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Film DirectorFuneralKG GeorgeMalayalam Film IndustryKerala News
News Summary - KG George's funeral is today
Next Story