Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ വധം: ശിക്ഷാവിധി...

കെവിൻ വധം: ശിക്ഷാവിധി ഇന്ന്

text_fields
bookmark_border
kevin-murder-case
cancel

കോ​ട്ട​യം: കേ​ര​ള​ത്തി​ലെ ആ​ദ്യ ദു​ര​ഭി​മാ​ന​ക്കൊ​ല​ക്ക് ഇ​ര​യാ​യ കെ​വി​ൻ വ​ധ​ക്കേ​സി​ൽ ശി​ക്ഷ ഇ​ന്ന്. ക െ​വി​​െൻറ ഭാ​ര്യ നീ​നു​വി​​െൻറ സ​ഹോ​ദ​ര​ന​ട​ക്കം 10 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ കോ​ ട്ട​യം ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ ജ​ഡ്ജി എ​സ്. ജ​യ​ച​ന്ദ്ര​ൻ രാ​വി​ലെ 11ന്​ ​ശി​ക്ഷ സം​ബ​ന്ധി​ച്ച്​ പ്ര​തി​ക​ൾ​ക്ക്​ പ​റ​യാ​നു​ള്ള​ത് ആ​ദ്യം​കേ​ൾ​ക്കും. തു​ട​ർ​ന്ന്​ പ്ര​തി​ഭാ​ഗ​വും പ്രോ​സി​ക്യൂ​ഷ​​നും വാ​ദ​ങ്ങ​ൾ ​നി​ര​ത്തും. ഇ​തി​നു​ശേ​ഷ​മാ​വും വി​ധി​പ്ര​ഖ്യാ​പ​നം.

ഒ​രു വ്യ​ക്തി​യോ സ​മൂ​ഹ​മോ അ​വ​രു​ടെ ജാ​തി​ക്കും മ​ത​ത്തി​നും മാ​ന​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്നു ദു​രാ​രോ​പ​ണം ന​ട​ത്തി കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്​ ഹീ​ന​വും അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ ഗ​ണ​ത്തി​ലും ഉ​ൾ​പ്പെ​ടു​ന്ന​താ​ണെ​ന്നാ​ണ്​ സു​പ്രീം​കോ​ട​തി നി​രീ​ക്ഷ​ണം. പ്ര​തി​ക​ൾക്ക്​ തക്ക ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ സി.​എ​സ്. അ​ജ​യ​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKevin Murder CaseKevin Murder Case Verdict
News Summary - Kevin Murder Case Verdict -Kerala News
Next Story