Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീനുവിൻെറ സുഹൃത്തിനെ...

നീനുവിൻെറ സുഹൃത്തിനെ കൊല്ലാനും കുടുംബം മുമ്പ് ക്വട്ടേഷന്‍ നല്‍കി

text_fields
bookmark_border
നീനുവിൻെറ സുഹൃത്തിനെ കൊല്ലാനും കുടുംബം മുമ്പ് ക്വട്ടേഷന്‍ നല്‍കി
cancel

കോട്ടയം: നീനുവിന്റെ സുഹൃത്തിനെ കൊല്ലാനും വീട്ടുകാര്‍ മുമ്പ് ക്വട്ടേഷന്‍ നല്‍കിയിരുന്നെന്ന് റിപ്പോർട്ട്. തെന്മല സ്വദേശിയായ സുഹൃത്തിനെ രണ്ടര വര്‍ഷം മുന്‍പ് വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമം നടന്നിരുന്നു.

നീനുവുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ ആക്രമണം നടന്നത്. വീട്ടിലെത്തിയാണ് ക്വട്ടേഷന്‍ സംഘം ഈ യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. 

വീട്ടില്‍ നിന്നിറങ്ങി ഓടിയാണ് അന്ന് യുവാവ് രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് തെന്മല പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് നിലനിന്നിരുന്നു. ഇത് പിന്നീട് ഒത്തു തീര്‍പ്പാക്കുകയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala policekerala newsmalayalam newsKevin Murder Casehonour killing in keralaPinarayi Vijayan
News Summary - kevin murder case- kerala news
Next Story