Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതികള്‍ക്ക് പരമാവധി...

പ്രതികള്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ്​ പ്രതീക്ഷ -കെവിന്‍റെ പിതാവ്​

text_fields
bookmark_border
kevin-murder
cancel

കോട്ടയം: വിധി കേള്‍ക്കാന്‍ കോടതിയിലേക്കില്ലെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ്​ പ്രതീക്ഷിക ്കുന്നതെന്നും കെവി​​െൻറ പിതാവ്​ ജോസഫ്. വിചാരണ മികച്ച നിലയിലാണ്​ നടന്നത്​. ​േപ്രാസിക്യൂഷന്​ ശക്തമായ വാദങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു. കെവി​ൻ കേസിൽ​ ഈമാസം 14ന്​ വിധി പറയാനിരിക്കെയാണ്​ ജോസഫി​​െൻറ​ പ്രതികരണം.

വിചാരണവേളയിൽ ദിവസവും ​േകാടതിയിൽ പോകുമായിരുന്നു. പ്രൊസിക്യൂട്ടറുമായി നിരന്തരം ആശയവിനിമയം ഉണ്ടായിരുന്നു. കണ്ടില്ലെങ്കിൽ പ്രൊസിക്യൂട്ടർ വിളിക്കുന്ന സ്ഥിതിവരെയുണ്ടായിരുന്നു. വളരെ വേഗത്തിലാണ്​ വിചാരണ നടന്നത്​. പഠനസ്ഥലത്തുള്ള നീനുവിന്​ അവധി കിട്ടാത്തതിനാൽ വിധി കേൾക്കാൻ എത്തില്ല. മറ്റ്​ കുടുംബാംഗങ്ങളും എത്തി​ല്ലെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJosephKevin Murder Case
News Summary - Kevin Murder Case Joseph -Kerala News
Next Story