Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെവിൻ വധക്കേസ്: നല്ല വിധിയെന്ന് എസ്.പി.ഹരിശങ്കർ
text_fieldsbookmark_border
കോട്ടയം: ദൃക്സാക്ഷികളോ തെളിവോ ഇല്ലാതിരുന്നിട്ടും സാഹചര്യ തെളിവ് വെച്ച് കെവിൻകേസിൽ 10 പ്രതികൾക്കും ഇരട്ട ജീവ പര്യന്തം നൽകിയത് നല്ല വിധിയെന്ന് മുൻ കോട്ടയം എസ്.പി.ഹരിശങ്കർ. മികച്ച അന്വേഷണത്തിേൻറയും മികച്ച പ്രോസികൂഷന്റെയും വിജയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിധിയിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂട്ടർ അഡ്വ.സി.എസ്.അജയൻ പറഞ്ഞു. വധശിക്ഷ കോടതി ഗൗരവമായി പരിഗണിച്ച ശേഷം ഇരട്ട ജീവപര്യന്തം നൽകിയത് നീതിയുക്തമാണ്. പ്രതികളുടെ പ്രായവും ജീവിത സാഹചര്യവും കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
