Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം സ്വദേശിനി ഷാർജയിൽ നിര്യാതയായി

text_fields
bookmark_border
എറണാകുളം സ്വദേശിനി ഷാർജയിൽ നിര്യാതയായി
cancel

ഷാർജ: എറണാകുളം തോപ്പുംപടി ചുള്ളിക്കൽ മടത്തിൽ വീട്ടിൽ റുഖിയ (84) ഷാർജയിൽ നിര്യാതയായി. ഭർത്താവ്​: പരേതനായ സി.പി. അബ്ദുൽ ഹമീദ്​. മക്കൾ: അബ്ദുൾ റഫീഖ്, ഹസീന, ജുമൈലത്ത്, ഫൈസൽ. മരുമക്കൾ: മുഹമ്മദ് അഷ്‌റഫ്, അബ്ദുൾ ജലീൽ, സജിത, ജസ്‌ന. ഖബറടക്കം ഷാർജയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Keralite died in UAE
Next Story