Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന്​ ബലിപെരുന്നാൾ

ഇന്ന്​ ബലിപെരുന്നാൾ

text_fields
bookmark_border
ഇന്ന്​ ബലിപെരുന്നാൾ
cancel

കോ​ഴി​ക്കോ​ട്​: പ്ര​വാ​ച​ക​ൻ ഇ​​ബ്രാ​ഹി​മി​​​െൻറ ത്യാ​ഗ​സ​ന്ന​ദ്ധ​ത​യും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ഒ​രി​ക്ക​ൽ​കൂ​ടി ആ​ത്മാ​വി​ൽ ആ​വാ​ഹി​ച്ച്​ ഇ​ന്ന്​ ബ​ലി​പെ​രു​ന്നാ​ൾ. പെ​രു​ന്നാ​ളും പൊ​ന്നോ​ണ​വും അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കാ​നി​രു​ന്ന മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ൽ പേ​മാ​രി​യും പ്ര​ള​യ​വും തീ​മ​ഴ പെ​യ്യി​ച്ചെ​ങ്കി​ലും ഒ​രു​മ​യും സേ​വ​ന സ​ന്ന​ദ്ധ​ത​യും കൊ​ണ്ട്​ എ​ല്ലാം നേ​രി​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ബ​ലി​പെ​രു​ന്നാ​ൾ.

ക​ഠി​നാ​നു​ഭ​വ​ങ്ങ​ളു​ടെ തീ​ച്ചൂ​ള​യി​ൽ അ​ജ​യ്യ​നാ​യി​നി​ന്ന ഇ​ബ്രാ​ഹിം ന​ബി​യു​ടെ വി​ശ്വാ​സ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ഇൗ ​നാ​ളു​ക​ളി​ൽ വി​ശ്വാ​സി​ക്ക്​ ക​രു​ത്തു പ​ക​രും. മ​ക്ക​യി​ൽ പു​ണ്യ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ ജ​ന​സാ​ഗ​ര​ത്തി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ക​കൂ​ടി​യാ​ണ്​ വി​ശ്വാ​സി​ക​ൾ ഇ​ന്ന്. മ​ഴ​കാ​ര​ണം മി​ക്ക​യി​ട​ത്തും ഇൗ​ദ്​​ഗാ​ഹു​ക​ൾ ​നാ​മ​മാ​ത്ര​മാ​യി​രി​ക്കും. പ​ള്ളി​ക​ളി​ൽ ആ​യി​ര​ങ്ങ​ൾ പ്രാ​ർ​ഥ​നാ​നി​ര​ത​രാ​വും. പ്ര​ള​യ​ബാ​ധി​ത​രോ​ട്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ സ​ഹാ​യ​ങ്ങ​ൾ സ​മാ​ഹ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newseidkeralitemalayalam news
News Summary - Keralite celebrating Bakrid - Kerala news
Next Story