Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളീയം ഡാൻസ് വൈബ്‌സ് ഇന്ന് നഗരത്തിൽ

text_fields
bookmark_border
കേരളീയം ഡാൻസ് വൈബ്‌സ് ഇന്ന് നഗരത്തിൽ
cancel

തിരുവനന്തപുരം: കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കുന്ന ഡാൻസ് വൈബ്‌സ് 17നും 18നും നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറും.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3.25ന് യൂനിവേഴ്‌സിറ്റി കോളജ്, 4.30ന് കലക്‌ട്രേറ്റ്, 5.30ന് കനകക്കുന്ന് എന്നിവിടങ്ങളിൽ അരങ്ങേറും. നാളെ ഉച്ചകഴിഞ്ഞ് 3.25ന് പൂജപ്പുര എൽ.ബി.എസ്, 4.15ന് തമ്പാനൂർ, 5.00 കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായിരിക്കും ഡാൻസ് വൈബ്‌സ് അരങ്ങേറുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keraleeyam dance vibes in the city today
Next Story