Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിന്‍റെ കടമെടുപ്പ് കേസ്: ഇടക്കാല വിധിക്കായി മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: കടമെടുപ്പ് കേസിൽ ഇടക്കാല ആശ്വാസം ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ അപേക്ഷ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഇടക്കാല വിധി പറയാനായി മാറ്റിവെച്ചു.
24,000 കോടി രൂപ മാർച്ച് 31ന് മുമ്പ് കടമെടുപ്പിന് അർഹതയുള്ള കേരളത്തിന് 10,000 രൂപയുടെ കടമെടുപ്പ് എങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
വ്യാഴാഴ്ച കേന്ദ്ര സർക്കാർ തുടങ്ങിയ വാദം വെള്ളിയാഴ്ച ഉച്ചക്കുശേഷം തുടർന്നു. അതിന് കേരളത്തിന്റെ മറുവാദംകൂടി കഴിഞ്ഞാണ് വിധി പറയാൻ മാറ്റിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

