Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജൂലൈ 11ലെ കടമുടക്ക്​...

ജൂലൈ 11ലെ കടമുടക്ക്​ സമരം പിൻവലിച്ചു 

text_fields
bookmark_border
ജൂലൈ 11ലെ കടമുടക്ക്​ സമരം പിൻവലിച്ചു 
cancel

തി​രു​വ​ന​ന്ത​പു​രം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്​​ഥാ​ന വ്യാ​പ​ക​മാ​യി ജൂ​ലൈ 11ന്​ ​ന​ട​ത്താ​നി​രു​ന്ന സ​മ​ര​വും സെ​ക്ര​േ​ട്ട​റി​യ​റ്റ്​ മാ​ർ​ച്ചും പി​ൻ​വ​ലി​ച്ചു. സ​മി​തി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​ഹ​സ​ൻ​കോ​യ ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്കു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

സെ​പ്​​റ്റം​ബ​ർ പ​ത്തു​വ​​​രെ ജി.​എ​സ്.​ടി​യു​ടെ പേ​രി​ൽ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​വി​ല്ല. ജി.​എ​സ്.​ടി​യു​മാ​യി വി​പ​ണി പൊ​രു​ത്ത​പ്പെ​ടു​ന്ന​തു​വ​രെ ഉ​ണ്ടാ​കു​ന്ന പി​ഴ​വു​ക​ൾ​ക്ക് ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ട്​ ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​ൻ സ​ർ​ക്കാ​ർ​ ശ്ര​ദ്ധി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി ഏ​കോ​പ​ന​സ​മി​തി​ക്ക് ഉ​റ​പ്പു​ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamgstkerala newsfiance ministermalayalam news
News Summary - keralanews- strike on GST
Next Story