Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബോട്ടുകളും തോണികളും...

ബോട്ടുകളും തോണികളും ആവശ്യപ്പെട്ട് മലപ്പുറം ജില്ല ഭരണകൂടം

text_fields
bookmark_border
ബോട്ടുകളും തോണികളും ആവശ്യപ്പെട്ട് മലപ്പുറം ജില്ല ഭരണകൂടം
cancel

മലപ്പുറം: വാഴക്കാട്, എടവണ്ണ, നിലമ്പൂർ മേഖലകളിൽ വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക ്ക് മാറ്റി പാർപ്പിക്കുന്നതിന് തോണികളും ചെറിയ ബോട്ടുകളും ആവശ്യപ്പെട്ട് ജില്ല ഭരണകൂടം. കലക്ടർ ജാഫർ മലിക്കാണ് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാറിൻെറ മുഴുവൻ സംവിധാനങ്ങളും ഇതിലേക്ക് ഉപയോഗിച്ച് വരുന്നുണ്ട്. തോണിയും ബോട്ടും രക്ഷാപ്രവർത്തനത്തിന് നൽകാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ബോട്ടുകൾ എത്തിക്കാൻ ആവശ്യമെങ്കിൽ വാഹന സൗകര്യം നൽകുന്നതാണ്.

ഏറനാട്, താലൂക്ക് ഓഫീസ് : 0483 2766121
നിലമ്പൂർ, താലൂക്ക് ഓഫീസ് 04931 221471
കൊണ്ടോട്ടി, താലൂക്ക് ഓഫീസ് 0483 2713311
കലക്ടറേറ്റ് കൺട്രോൾ റൂം 0483 2736320 0483 2736326

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rains 2019Malappuram News
News Summary - keralaheavyrain2019
Next Story