Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​സ​റ​ഫ്​ ഹ​സ​​​െൻറ...

മു​സ​റ​ഫ്​ ഹ​സ​​​െൻറ ഭാര്യ സു​മ​യ്യ ബീ​വി​ക്ക്​ കേരളം തു​ണ​യേ​കും

text_fields
bookmark_border
മു​സ​റ​ഫ്​ ഹ​സ​​​െൻറ ഭാര്യ സു​മ​യ്യ ബീ​വി​ക്ക്​ കേരളം തു​ണ​യേ​കും
cancel

കൊ​ച്ചി: ഭ​ർ​ത്താ​വ്​ മു​സ​റ​ഫ്​ ഹ​സ​​ൻ എ​ൻ.​ഐ.​എ പി​ടി​യി​ലാ​യ​തോ​ടെ ഒ​റ്റ​പ്പെ​ട്ട സു​മ​യ്യ ബീ​വി​ക്കും ര​ണ്ട്​ കു​ട്ടി​ക​ൾ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ കീ​ഴി​ലെ ചൈ​ൽ​ഡ്​ വെ​ൽ​െ​ഫ​യ​ർ ക​മ്മി​റ്റി​യും സ​ഖി​യും തു​ണ​യാ​കും. ഇ​തു​സം​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

ഒ​ഡി​ഷ സ്വ​ദേ​ശി​യാ​യ സു​മ​യ്യ​ക്ക്​ മാ​താ​പി​താ​ക്ക​ളി​ല്ല. സ​ഹോ​ദ​രി മാ​ത്ര​മാ​ണ്​ ബ​ന്ധു. മു​സ​റ​ഫി​െൻറ വീ​ട്ടു​കാ​രു​മാ​യും കാ​ര്യ​മാ​യി ബ​ന്ധ​മി​ല്ല. നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​പോ​കാ​ൻ താ​ൽ​പ​ര്യ​വും ഇ​ല്ല. കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ കേ​ര​ള​ത്തി​ൽ​ത​ന്നെ തു​ട​രാ​നാ​ണ്​ ആ​ഗ്ര​ഹ​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIAAl-Qaeda
Next Story