Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടു വർഷത്തിനുള്ളിൽ...

രണ്ടു വർഷത്തിനുള്ളിൽ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും -മന്ത്രി കെ. രാധാകൃഷ്ണൻ

text_fields
bookmark_border
Mission of distribution of aids to the Scheduled Castes Tanam Minister K. Radhakrishnan inaugurating
cancel
camera_alt

പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്: 2025 ന​വം​ബ​ർ ഒ​ന്നി​ന് മു​മ്പ് കേ​ര​ളം അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സം​സ്ഥാ​ന​മാ​യി മാ​റു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പും കോ​മ്പോ​സി​റ്റ് റീ​ജ​ന​ൽ സെ​ന്റ​റും സം​യു​ക്ത​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള വി​വി​ധ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ആ​ർ.​സി.​കെ ഡ​യ​റ​ക്ട​ർ ഡോ. ​റോ​ഷ​ൻ ബി​ജി​ലി, കൗ​ൺ​സി​ല​ർ ഡോ. ​പി.​എ​ൻ. അ​ജി​ത, കെ. ​കൃ​ഷ്ണ​പ്ര​കാ​ശ്, വൈ. ​ബി​പി​ൻ​ദാ​സ്, ഇ.​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, ബി.​സി. അ​യ്യ​പ്പ​ൻ, ഡോ. ​ഗോ​പി​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsMinister K. RadhakrishnanPoverty FreeKerala News
News Summary - Kerala will become a state without extreme poor in two years - Minister K. Radhakrishnan
Next Story