Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്...

സംസ്ഥാനത്ത് വേനൽമഴ ശക്തി പ്രാപിക്കും; ഇടവപ്പാതി എന്നെത്തുമെന്ന് 16ന് അറിയാം 

text_fields
bookmark_border
സംസ്ഥാനത്ത് വേനൽമഴ ശക്തി പ്രാപിക്കും; ഇടവപ്പാതി എന്നെത്തുമെന്ന് 16ന് അറിയാം 
cancel

പാ​​ല​​ക്കാ​​ട്: വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന​​ത്ത് ഇ​​ടി​​യോ​​ടു​​കൂ​​ടി വേ​​ന​​ൽ​​മ​​ഴ ശ​​ക്തി പ്രാ​​പി​​ക്കു​​മെ​​ന്ന് കാ​​ലാ​​വ​​സ്ഥ വി​​ദ​​ഗ്ധ​​രു​​ടെ പ്ര​​വ​​ച​​നം. കേ​​ര​​ള​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലും വേ​​ന​​ൽ​​മ​​ഴ തു​​ട​​രു​​മെ​​ന്നും സ്വ​​കാ​​ര്യ കാ​​ലാ​​വ​​സ്ഥ നി​​രീ​​ക്ഷ​​ക​​രാ​​യ സ്കൈ​​മെ​​റ്റ് റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ത​​മി​​ഴ്നാ​​ടി​​​െൻറ ദ​​ക്ഷി​​ണ ക​​ട​​ലോ​​ര മേ​​ഖ​​ല​​ക​​ളി​​ൽ ക​​ന​​ത്ത മ​​ഴ ല​​ഭി​​ക്കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ​​റ​​യു​​ന്നു. 

ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​ഴി​​ക്കോ​​ട് 38.3 മി​​ല്ലി​​മീ​​റ്റ​​റും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് 33.6 മി​​ല്ലി​​മീ​​റ്റ​​റും പു​​ന​​ലൂ​​രി​​ൽ 7.4 മി​​ല്ലി​​മീ​​റ്റ​​റും കോ​​ട്ട​​യ​​ത്ത് 4.6 മി​​ല്ലി​​മീ​​റ്റ​​റും മ​​ഴ ല​​ഭി​​ച്ചു. ത​​മി​​ഴ്നാ​​ട്ടി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഭേ​​ദ​​പ്പെ​​ട്ട മ​​ഴ ല​​ഭി​​ച്ചു. അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തി​​ൽ പ​​ര​​ക്കെ മ​​ഴ ല​​ഭി​​ച്ചേ​​ക്കും. ശ്രീ​​ല​​ങ്ക​​ൻ തീ​​ര​​ങ്ങ​​ളി​​ൽ രൂ​​പ​​പ്പെ​​ട്ട ചു​​ഴ​​ലി​​ക്കാ​​റ്റാ​​ണ് കേ​​ര​​ള​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലും മ​​ഴ​​പെ​​യ്യാ​​ൻ കാ​​ര​​ണം. ചു​​ഴ​​ലി​​ക്കാ​​റ്റ് പ​​ടി​​ഞ്ഞാ​​റ് ഭാ​​ഗ​​ത്തേ​​ക്ക് നീ​​ങ്ങു​​ന്ന​​തോ​​ടെ ത​​മി​​ഴ്നാ​​ട്ടി​​ൽ മ​​ഴ​​യു​​ടെ ശ​​ക്തി കു​​റ​​യും. കേ​​ര​​ള​​ത്തി​​ൽ ഈ ​​വേ​​ന​​ലി​​ൽ വ​​ര​​ൾ​​ച്ച സാ​​ധ്യ​​ത ഇ​​നി​​യി​​ല്ലെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. സം​​സ്ഥാ​​ന​​ത്ത് ഒ​​ന്നോ ര​​ണ്ടോ ഭാ​​ഗ​​ങ്ങ​​ളി​​ൽ 15ന്​ ​​രാ​​വി​​ലെ വ​​രെ ക​​ന​​ത്ത മ​​ഴ​​പെ​​യ്യാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് കാ​​ലാ​​വ​​സ്ഥ നി​​രീ​​ക്ഷ​​ണ വ​​കു​​പ്പ് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. 

മ​​ൺ​​സൂ​​ൺ സം​​ബ​​ന്ധി​​ച്ച് ഇ​​ന്ത്യ​​ൻ കാ​​ലാ​​വ​​സ്ഥ നി​​രീ​​ക്ഷ​​ണ വ​​കു​​പ്പി​​​െൻറ ആ​​ദ്യ​​ഘ​​ട്ട പ്ര​​വ​​ച​​നം 16ന് ​​പു​​റ​​പ്പെ​​ടു​​വി​​ക്കും. ഇ​​ത്ത​​വ​​ണ സാ​​ധാ​​ര​​ണ​​യാ​​യി തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥ നി​​രീ​​ക്ഷ​​ണ വ​​കു​​പ്പ് അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്. മ​​ൺ​​സൂ​​ണി​​നെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്ന എ​​ൽ​​നി​​നോ പ്ര​​തി​​ഭാ​​സ​​ത്തി​​ന് സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നും ഔ​​ദ്യോ​​ഗി​​ക​​മാ​​യി അ​​റി​​യി​​ച്ചി​​രു​​ന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newsweathermalayalam news
News Summary - kerala weather- kerala news
Next Story