Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel
Listen to this Article

കാലിക്കറ്റ് സർവകലാശാല


പ​രീ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ/​ബി.​എ​സ്സി/​ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ, ബി.​എ മ​ള്‍ട്ടി​മീ​ഡി​യ/​ബി.​ടി.​എ/​ബി.​ടി.​എ​ഫ്പി/​ബി.​വി.​സി ആ​ൻ​ഡ് അ​ലൈ​ഡ് പ്രോ​ഗ്രാം​സ് (2016 മു​ത​ല്‍ 2018 വ​രെ​യു​ള്ള പ്ര​വേ​ശ​നം) (സി.​യു.​സി.​ബി.​എ​സ്.​എ​സ്-​യു​ജി) സ​പ്ലി​മെ​ന്റ​റി ന​വം​ബ​ര്‍ 2021, ന​വം​ബ​ര്‍ 2020 (2015 പ്ര​വേ​ശ​നം) , ന​വം​ബ​ര്‍ 2019 (2014 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ള്‍ മേ​യ് 12ന് ​ആ​രം​ഭി​ക്കും.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക്ക് ( 2004 മു​ത​ല്‍ 2010 വ​രെ​യു​ള്ള പ്ര​വേ​ശ​നം) എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ 2004 സ്‌​കീം വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി സെ​പ്റ്റം​ബ​ര്‍ 2021 പ​രീ​ക്ഷ​ക​ള്‍ മേ​യ് ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം/​ബി.​ബി.​എ(​സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി ) റെ​ഗു​ല​ര്‍ ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ദീ​ബെ ഫാ​സി​ല്‍ (ഉ​ർ​ദു) ഫൈ​ന​ല്‍ റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി(2007 സി​ല​ബ​സ്) ഏ​പ്രി​ല്‍/​മേ​യ് 2022 , ദ്വി​വ​ത്സ​ര അ​ദീ​ബെ ഫാ​സി​ല്‍ ഉ​ർ​ദു) പ്രി​ലി​മി​ന​റി ഒ​ന്ന്, ര​ണ്ട് വ​ര്‍ഷ റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് 2016 സി​ല​ബ​സ്) പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​കൂ​ടാ​തെ മേ​യ് 16 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മേ​യ് 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യും ച​ലാ​ന്‍ ര​സീ​തും പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് 21.

എം.​സി​എ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (2015 പ്ര​വേ​ശ​നം മു​ത​ല്‍) സ​പ്ലി​മെ​ന്റ​റി ഡി​സം​ബ​ര്‍ 2021 പ​രീ​ക്ഷ​ക്ക് പി​ഴ​യി​ല്ലാ​തെ മേ​യ് 11 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

എം.​സി.​എ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ 2020 സ്‌​കീം, (2020 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി ന​വം​ബ​ര്‍ 2021, 2018 സ്‌​കീം, (2016-2019 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​യി​ല്ലാ​തെ മേ​യ് 10 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മേ​യ് 12 വ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഓ​ഡി​റ്റ് കോ​ഴ്‌​സ് ട്ര​യ​ല്‍ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ ഹി​ന്ദി, ഫി​ലോ​സ​ഫി, സം​സ്‌​കൃ​തം, സോ​ഷ്യോ​ള​ജി, ബി.​കോം, ബി.​എ​സ്സി മാ​ത്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ഓ​ഡി​റ്റ് കോ​ഴ്‌​സ് (എ​ന്‍വ​യ​ണ്‍മെ​ന്റ് സ്റ്റ​ഡീ​സ്) ഓ​ണ്‍ലൈ​ന്‍ ട്ര​യ​ല്‍ പ​രീ​ക്ഷ 30ന് ​ന​ട​ത്തും.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

2022 മേ​യ് 23 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്.​സി എം.​എ​ൽ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെൻറി (2010, 2015, 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് മേ​യ് ഏ​ഴു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി മേ​യ് ഒ​മ്പ​ത്​ വ​രെ​യും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 12 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

എം.​ബി.​ബി.​എ​സ്​ (സേ) ​തി​യ​റി പ​രീ​ക്ഷ

2022 മേ​യ് 11 മു​ത​ൽ 25 വ​രെ ന​ട​ത്തു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി (സേ) (2019 ​സ്കീം) തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി.​ഫാം സ​പ്ലി​മെ​ന്‍റ​റി ഫ​ലം

2021 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ ഫ​ലം, 2022 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 2022 മേ​യ് 12ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala University of Health SciencesCalicut University
News Summary - Kerala University updates
Next Story