Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളയിൽ മാർക്ക്​...

കേരളയിൽ മാർക്ക്​ തട്ടിപ്പ്​ നടന്നെന്ന്​ ഉറപ്പിച്ച്​ ​ൈകംബ്രാഞ്ച്​

text_fields
bookmark_border
കേരളയിൽ മാർക്ക്​ തട്ടിപ്പ്​ നടന്നെന്ന്​ ഉറപ്പിച്ച്​ ​ൈകംബ്രാഞ്ച്​
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ വി​ഭാ​ഗ​ത്തി​ലെ ക​മ്പ്യൂ​ട്ട​റി​ൽ കൃ​ത്രി​മം ന​ട​ത ്തി അ​ർ​ഹ​ർ​ക്കും അ​ന​ർ​ഹ​ർ​ക്കും ഒ​രു​പോ​ലെ മാ​ർ​ക്ക്ദാ​നം ന​ട​ത്തി​യെ​ന്ന്​ ഉ​റ​പ്പി​ച്ച്​ ക്രൈം​ബ്രാ ​ഞ്ച്. 2016-’19 കാ​ല​യ​ള​വി​ൽ ന​ട​ന്ന ബി.​ബി.​എ, ബി.​സി.​എ പ​രീ​ക്ഷ​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി​യ​താ​യാ​ണ്​ ജി​ല്ല ൈക്രം​ബ്രാ​ഞ്ച്​ ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.
എ​ന്നാ​ൽ, വി​ശ​ദ​മാ​യ അ​ന് വേ​ഷ​ണ​വും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്ത​ണ​മെ​ങ്കി​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ​െച​യ്യേ​ണ്ട​തു​ണ്ട്.

അ​തി​നാ​ൽ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ മ​ന​സ്സി​ലാ​ക്കി​യ കാ​ര്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ടാ​യി ക്രൈം​ബ്രാ​ഞ്ച്​ ഡി​വൈ.​എ​സ്.​പി സി​റ്റി ​െപാ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ ഉ​ട​ൻ കൈ​മാ​റും.
ക​മീ​ഷ​ണ​ർ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​തി​നു​ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യു​ള്ളൂ​വെ​ന്നാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.

മാ​ർ​ക്ക്​ വി​വാ​ദം അ​ന്വേ​ഷി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ട​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​നെ അ​ന്വേ​ഷ​ണം ഏ​ൽ​പി​ച്ച​ത്. അ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​ർ​ഹ​ർ​ക്ക്​ പു​റ​മെ അ​ന​ർ​ഹ​ർ​ക്കും മാ​ർ​ക്ക്​ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala universitykerala newsmalayalam newsMark fraud
News Summary - Kerala University Mark Fraud-Kerala News
Next Story