Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെയ് 21മുതൽ നടത്താനിരുന്ന കേരള സർവകലാശാല പരീക്ഷകൾ മാറ്റി
text_fieldsbookmark_border
തിരുവനന്തപുരം: െമയ് 21ന് തുടങ്ങാനിരുന്ന കേരള സർവകലാശാല പരീക്ഷകൾ മാറ്റി. മെയ് 26 മുതലാകും പരീക്ഷകൾ തുടങ്ങുക. പൊതുഗതാഗതം പുനരാരംഭിക്കാനായില്ലെങ്കിൽ പരീക്ഷകൾ വീണ്ടും മാറ്റും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാതെ പരീക്ഷ നടത്തുന്നതിനെതിരെ നേരത്തെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വൈസ് ചാന്‍സലര്‍ കോളജ് പ്രിന്‍സിപ്പൽമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ഡൗണ്‍ മൂലം നിര്‍ത്തിെവക്കേണ്ടി വന്ന പരീക്ഷകള്‍ പുനരാരംഭിക്കാനുള്ള തീരുമാനമെടുത്തത്. സ്വന്തം കോളജിൽ എത്താനാകാത്ത വിദ്യാർഥികള്‍ക്ക് വേണ്ടി സബ്സെൻററുകൾ ഒരുക്കി പരീക്ഷ നടത്താനായിരുന്നു തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
