Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുജറാത്ത്​ മോഡൽ...

ഗുജറാത്ത്​ മോഡൽ പഠിക്കാൻ കേരളം: എതിർത്ത് പ്രതിപക്ഷം; അനുകൂലിച്ച് ബി.ജെ.പി

text_fields
bookmark_border
ഗുജറാത്ത്​ മോഡൽ പഠിക്കാൻ കേരളം:  എതിർത്ത് പ്രതിപക്ഷം; അനുകൂലിച്ച് ബി.ജെ.പി
cancel
Listen to this Article

തിരുവനന്തപുരം: ഗുജറാത്ത് മോഡൽ ഭരണനിർവഹണം പഠിക്കാനുള്ള കേരള നീക്കത്തെ എതിർത്തും അനുകൂലിച്ചും നേതാക്കൾ.മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി എന്നാണ് ഡല്‍ഹിക്ക് പോകുന്നതെന്നറിഞ്ഞാല്‍ മതിയെന്നാണ് പ്രതിപക്ഷ വിമർശനം. ഗുജറാത്ത് മോഡൽ പഠിക്കാൻ പോകുന്നത് സംസ്ഥാനത്തിന്‍റെ ഗതികേടാണെന്നാണ് ലീഗിന്റെ കടന്നാക്രമണം. ഗുജറാത്ത് മോഡലാണ് ശരിയെന്ന് തെളിഞ്ഞതുകൊണ്ടാണ് കേരളത്തിന്റെ നീക്കമെന്നാണ് ബി.ജെ.പി വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarat modelkerala govt
News Summary - Kerala to study Gujarat model
Next Story