Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range വിദ്യാർഥിയെ പീഡിപ്പിച്ച ദർസ് അധ്യാപകൻ പിടിയിൽ
text_fieldsbookmark_border
വളാഞ്ചേരി: പള്ളിദർസിലെ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പീഡിപ്പിച്ച ദർസ് അധ്യാപകൻ പിടിയിൽ. മഞ്ചേരി പനിയത്തിൽ ആബിദ് കോയയെയാണ് (29) വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു. കൂടുതൽ കുട്ടികൾ ചൂഷണത്തിനിരയായോയെന്നും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
