Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാന ടെലിവിഷൻ അവാർഡ്: മീഡിയവണിന് നാല് പുരസ്കാരം
text_fieldsbookmark_border
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമം ഗ്രൂപ്പിന് കീഴിലുള്ള മീഡിയാവൺ ചാനലിന് നാലു അവാർഡുകൾ ലഭിച്ചു. മികച്ച വാർത്താഅവതാരകൻ: കെ.ആർ. ഗോപീകൃഷ്ണൻ (സ്പെഷ്യൽ എഡിഷൻ), മികച്ച ഡോക്യുമെൻററി അവാർഡ് : പി.കെ. ശ്യാം കൃഷ്ണൻ (ഭൂമിക്കായ്), മികച്ച കറണ്ട് അഫയേഴ്സ് പരിപാടി: മീഡിയവൺ എഡിറ്റർ ഇൻ ചീഫ് സി.എൽ. േതാമസ് അവതരിപ്പിക്കുന്ന ബിയോണ്ട് ദ ഹെഡ്ലൈൻസ് (സനൂപ് ശശിധരൻ ചെയ്ത വൈപിനിലെ അമ്മ എന്ന സ്റ്റോറിക്ക്), മികച്ച ടോക് ഷോ അവാർഡ്: അരുൺകുമാർ (കേരള സമ്മിറ്റ്) എന്നിവർക്ക് ലഭിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വാർത്തസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
മറ്റു അവാർഡുകൾ: കഥേതരവിഭാഗത്തിൽ ഡോക്യുമെൻററി -മലബാറിലെ ഖലാസികൾ (ജനറൽ): സി.എൻ. ജയജോസ് രാജ് (ഫിലിം ഡിവിഷൻ), ബയോഗ്രഫി: ചിതയുടെ കാവൽക്കാരി -സുബിത സുകുമാർ (ജീവൻ ടി.വി), വുമൻ ആൻഡ് ചിൽഡ്രൻ, മികച്ച വിദ്യാഭ്യാസ ഡോക്യുമെൻറി, കുട്ടികളുടെ പരിപാടി എന്നീ മൂന്നുവിഭാഗങ്ങളിൽ: അബ്ജോദ് വർഗീസ് (മനോരമ ന്യൂസ്), എജുക്കേഷൻ പ്രോഗ്രാം ആങ്കർ -ജി. രാധാകൃഷ്ണൻ (വാക്കുപൂക്കുംകാലം, ഏഷ്യാനെറ്റ് ന്യൂസ്), സംവിധായകൻ -സി.എൽ. ജയജോസ് രാജ് (മലബാറിലെ ഖലാസികൾ), ന്യൂസ് കാമറാമാൻ -ജി.കെ.പി. വിജേഷ് (ലെൻസ് പുവർമാൻ, ഏഷ്യാനെറ്റ്), കോമ്പിയറർ -ഗോവിന്ദ് പത്മസൂര്യ (ഏഷ്യാനെറ്റ്), കമേൻററ്റർ -സലിൽ വി. മാങ്കുഴി (വിക്ടേഴ്സ് ചാനൽ), അന്വേഷാത്മക ജേണലിസ്റ്റ്: എം.ജി. അനീഷ് (അന്വേഷണം-ഏഷ്യാനെറ്റ് ), ലേഖനം: സോഹൻലാൽ.
കഥാവിഭാഗത്തിൽ മികച്ച സീരിയൽ: പോക്കുവെയിൽ- ഫ്ലവേഴ്സ് ചാനൽ, രണ്ടാമത്തെ ടെലി സീരിയൽ: തപസ്വിനി ഏവു പ്രാസ്യ, ടെലിഫിലിം (ഹാസ്യം): മാതള നാരങ്ങ, ടെലിഫിലം (ദീർഘം): അപ്പൂപ്പൻതാടി, ടി.വി ഷോ (എൻറർടെയിൻമെൻറ്): മാമ്പഴം സീസൺ 10, കോമഡി പ്രോഗ്രാം: ഉപ്പും മുളകും-ഫ്ലവേഴ്സ് ചാനൽ, കൊമേഡിയൻ -ബിജു സോപാനം (ഉപ്പും മുളകും), ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): സിദ്ധാർഥൻ (സഹയാത്രിക), (പെൺ): എയ്ഞ്ചൽ ഷിജോയ് (തപസ്വിനി വിശുദ്ധ ഏവുപ്രാസ്യ), കുട്ടികളുടെ ഷോട്ട് ഫിലിം: മൺവെട്ടം, ടെലിസീരിയൽ സംവിധായകൻ: അഭിലാഷ് വിജയ് (ചാവേർ), നടൻ: കെ. ഗിരീഷ് ബാബു (ഉരിയാട്ടം), നടി: ഷഫ്ന നിസാം, ശ്രുതി ലക്ഷ്മി (യഥാക്രമം സഹയാത്രിക, പോക്കുവെയിൽ), രണ്ടാമത്തെ നടൻ: കലാഭവൻ റഹ്മാൻ (നോട്ടീസ് വണ്ടി), രണ്ടാമത്തെ നടി: റീന ബഷീർ (പോക്കുവെയിൽ), ബാലതാരം: പാർവതി ഉണ്ണിക്കൃഷ്ണൻ (മാതള നാരങ്ങ), കാമറമാൻ: അൻസർ ഷാ (ചാവേർ), ചിത്രസംയോജകൻ: ഇ.എസ്. സൂരജ് (അപ്പൂപ്പൻതാടി), സംഗീത സംവിധായകൻ: കെ.വി. സുബ്രഹ്മണ്യൻ (ചാേവർ), ശബ്ദലേഖകൻ: സനൽ ജോർജ് (ചാവേർ), കലാസംവിധായകൻ: സിബി കല്ലോടി (തപസ്വിനി വിശുദ്ധ ഏവുപ്രാസ്യ). വാർത്തസമ്മേളനത്തിൽ ചലച്ചിത്ര ഡോ.ബി. ഇക്ബാൽ, നടൻ േപ്രംകുമാർ, എൻ.പി. സജീഷ്, മഹേഷ്പഞ്ചു തുടങ്ങിയവർ പങ്കെടുത്തു.

Next Story