Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2020 4:59 PM GMT Updated On
date_range 2020-05-31T22:29:01+05:3011,000 ഒാളം സർക്കാർ ജീവനക്കാർ വിരമിച്ചു
text_fieldsതിരുവനന്തപുരം: സർക്കാർ സർവിസിൽ നിന്ന് സമീപകാലത്ത് ഏറ്റവും കൂടുതൽ ജീവനക്കാർ വിവരമിച്ചത് ഞായറാഴ്ച. 11,000 ജീവനക്കാരാണ് മേയ് 31ന് വിരമിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലും വൻതോതിൽ വിരമിക്കൽ നടന്നിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പിമാരായ ഹേമചന്ദ്രൻ, ജേക്കബ് തോമസ് അടക്കമുള്ളവരും ഞായറാഴ്ച വിരമിച്ചു. 11 െഎ.പി.എസുകാരാണ് വിരമിച്ചത്. ലോക്ഡൗൺ മാനദണ്ഡമുള്ളതിനാൽ ജീവനക്കാരുടെ യാത്രയയപ്പിനും പരിമിതിയുണ്ടായിരുന്നു. സർവിസ്സംഘടനാ നേതാക്കൾ, നിരവധി പ്രമുഖ ഡോക്ടർമാർ തുടങ്ങിയവർ വിരമിച്ചവരിൽ പെടും.
Next Story