Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ഇന്ന്​​ വൈദ്യുത നിയന്ത്രണം

text_fields
bookmark_border
സംസ്ഥാനത്ത് ഇന്ന്​​ വൈദ്യുത നിയന്ത്രണം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ വിവിധ ഇടങ്ങളിൽ ഇന്ന്​ 20 മിനുട്ട്​ വരെ വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന്​ ​കെ.എസ്​.ഇ.ബി അറിയിച്ചു. വൈകീട്ട്​ ആറിനും പത്തിനും ഇടയിലുള്ള സമയത്താണ്​ നിയന്ത്രണം.

ഒറീസാ, ആന്ധ്രാ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച തിത്ലി ചുഴലിക്കൊടുങ്കാറ്റിൽ കേരളത്തിലേക്ക്​ വൈദ്യുതി എത്തിക്കുന്ന അന്തർ സംസ്ഥാന ലൈനുകൾ തകരാറിലായതിന്​ തുടർന്ന്​ 500 മെഗാവാട്ടി​​​െൻറ കുറവുണ്ടായതിനെ തുടർന്നാണ്​ നിയന്ത്രണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala State Electricity Board-Kerala news
Next Story