Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തെ വർഗീയമായി...

കേരളത്തെ വർഗീയമായി വിഭജിക്കാൻ അനുവദിക്കരുത് -വി.ഡി. സതീശൻ

text_fields
bookmark_border
കേരളത്തെ വർഗീയമായി വിഭജിക്കാൻ അനുവദിക്കരുത് -വി.ഡി. സതീശൻ
cancel
camera_alt

കേ​ര​ള അ​റ​ബി​ക് മു​ൻ​ഷീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ആ​ലു​വ: കേ​ര​ള​ത്തെ വ​ർ​ഗീ​യ​മാ​യി വേ​ർ​തി​രി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യാ​ൽ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ത്ത് തോ​ൽ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള അ​റ​ബി​ക് മു​ൻ​ഷീ​സ് അ​സോ​സി​യേ​ഷ​ൻ 74-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക അ​വാ​ർ​ഡ് കെ.​എ.​എം.​എ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് എ.​എ. ജാ​ഫ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ത​മീ​മു​ദ്ദീ​നും സ​മ​ർ​പ്പി​ച്ചു.

സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ.​ഐ. സി​റാ​ജ് മ​ദ​നി, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ. അ​ബ്ദു​ൽ നാ​സ​ർ, അ​ന​സ് എം. ​അ​ഷ​റ​ഫ്, കെ.​എ​സ്. യാ​സി​ർ, എ​ച്ച്. അ​ബ്ബാ​സ്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ. മു​ഹ​മ്മ​ദ് ശാ​ഫി, പി.​എ. ഖ​മ​റു​ദ്ദീ​ൻ, കെ.​എ. അ​യ്യൂ​ബ്, പി.​എ. സു​ൽ​ഫി​ക്ക​ർ, സി.​എ. അ​ജ്മ​ൽ, എം.​ടി. ഷ​മീം പാ​ല​ക്കാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabic munshiVD Satheesan
News Summary - Kerala should not be allowed to be divided along communal lines says VD Satheesan
Next Story