Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊക്കക്കോളയും...

കൊക്കക്കോളയും പെപ്സിയും കേരളത്തിലെ വ്യാപാരികൾ ബഹിഷ്​കരിക്കുന്നു

text_fields
bookmark_border
കൊക്കക്കോളയും പെപ്സിയും കേരളത്തിലെ വ്യാപാരികൾ ബഹിഷ്​കരിക്കുന്നു
cancel

തിരുവനന്തപുരം: കൊക്കക്കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ വ്യാപാരികള്‍ ബഹിഷ്‌കരിക്കുന്നു. അടുത്ത ചൊവ്വാഴ്ച മുതലാണ് കോള ഉല്‍പന്നങ്ങളുടെ വ്യാപാരം നിര്‍ത്തിവെക്കുക. കോള കമ്പനികളുടെ ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

കോള കമ്പനികളുമായി ചര്‍ച്ചക്കില്ല. കേരളത്തിലെ പാനീയങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണ്. സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തും. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും വ്യാപാരി വ്യവസായി സമിതി പ്രതിനിധികള്‍ പറഞ്ഞു. നേരത്തെ തമിഴ്നാട്ടിലും വ്യാപാരി വ്യവസായികള്‍ കോള ഉത്പന്നങ്ങളെ ബഹിഷ്ക്കരിച്ചിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pepsicoca cola pepsi ban
News Summary - kerala shopkeeper boycott pepsi coca cola
Next Story