ഒാേട്ടാറിക്ഷക്ക് ഇളവ് തേടി കേരളം
text_fieldsതിരുവനന്തപുരം: ഒാേട്ടാറിക്ഷകൾക്ക് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തെ സമീപിക്കുന്നു. ചെറിയ ഒാട്ടങ്ങൾക്ക് ഒാേട്ടാറിക്ഷയാണ് സൗകര്യപ്രദമെന്ന് കണ്ടതിനെ തുടർന്നാണിതെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ വിവേചനപൂർവം നടപ്പാക്കും. അഭിഭാഷകർക്ക് ഒൗദ്യോഗിക ആവശ്യങ്ങൾക്കായുള്ള അന്തർജില്ല യാത്രകൾക്ക് അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
