Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിന്റെ മതേതര...

കേരളത്തിന്റെ മതേതര പരിസരം മലിനമാക്കരുത് -കെ.എൻ.എം

text_fields
bookmark_border
കേരളത്തിന്റെ മതേതര പരിസരം മലിനമാക്കരുത് -കെ.എൻ.എം
cancel
camera_alt

കെ.​എ​ൻ.​എം സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം കോ​ഴി​ക്കോ​ട് ട്രേ​ഡ് സെ​ന്റ​റി​ൽ പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്: വ​ർ​ഗീ​യ​ത പ​റ​ഞ്ഞു സ​മു​ദാ​യ നേ​താ​ക്ക​ൾ കേ​ര​ള​ത്തി​ന്റെ മ​തേ​ത​ര പ​രി​സ​രം മ​ലി​ന​മാ​ക്ക​രു​തെ​ന്ന് കെ.​എ​ൻ.​എം സം​സ്ഥാ​ന സ​മി​തി സം​ഘ​ടി​പ്പി​ച്ച പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ഹൃ​ദ​വും സ​ഹ​വ​ർ​ത്തി​ത്വ​വും ന​ശി​പ്പി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ നീ​ക്കം ജാ​ഗ്ര​ത​യോ​ടെ കാ​ണ​ണം. കേ​ര​ള​ത്തി​ലെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഏ​തെ​ങ്കി​ലും സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​വ​ര​ല്ല. ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്കും നീ​തി​ക്കും വേ​ണ്ടി നി​ല​കൊ​ള്ളു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് ന്യു​ന​പ​ക്ഷ കൂ​ട്ടാ​യ്മ​ക​ൾ നി​ർ​വ്വ​ഹി​ക്കു​ന്ന​ത്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ വി​ഭാ​ഗീ​യ​ത പ​ട​ർ​ത്താ​ൻ ദു​രു​പ​യോ​ഗി​ക്കു​ന്ന​ത് അ​ത്യ​ന്തം പ​രി​ഹാ​സ്യ​മാ​ണെ​ന്നും സ​മ്മേ​ള​നം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ഉ​ണ്ണീ​ൻ​കു​ട്ടി മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നൂ​ർ മു​ഹ​മ്മ​ദ് നൂ​ർ​ഷ, പി.​പി. മു​ഹ​മ്മ​ദ് മ​ദ​നി, പി.​കെ. അ​ഹ്മ​ദ്, എ​ച്ച്.​ഇ. മു​ഹ​മ്മ​ദ് ബാ​ബു സേ​ട്ട്, പ്ര​ഫ. എ​ൻ.​വി. അ​ബ്ദു​റ​ഹ്‌​മാ​ൻ, ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ, ഡോ. ​എ.​ഐ. അ​ബ്ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി, ഡോ. ​കെ.​എ. അ​ബ്ദു​ൽ ഹ​സീ​ബ് മ​ദ​നി, ഡോ. ​സു​ൾ​ഫി​ക്ക​ർ അ​ലി, എം. ​സ്വ​ലാ​ഹു​ദ്ധീ​ൻ മ​ദ​നി, എം.​ടി. അ​ബ്ദു​സ​മ​ദ് സു​ല്ല​മി, ഡോ. ​പി.​പി. അ​ബ്ദു​ൽ ഹ​ഖ്, ഷ​ബീ​ർ മാ​സ്റ്റ​ർ, എ. ​അ​സ്ഗ​ർ അ​ലി, സി. ​മു​ഹ​മ്മ​ദ് സ​ലീം സു​ല്ല​മി, ഹ​നീ​ഫ് കാ​യ​ക്കൊ​ടി, അ​ഹ​മ​ദ് അ​ന​സ്, അ​ബ്ദു​റ​സാ​ഖ് കൊ​ടു​വ​ള്ളി, ഹ​ദ്‌​യ​ത്തു​ല്ല സ​ല​ഫി, അ​ബ്ദു​റ​ഹ്മാ​ൻ മ​ദ​നി പാ​ല​ത്ത്, ശു​ക്കൂ​ർ സ്വാ​ലാ​ഹി, അ​മീ​ൻ അ​സ്‌​ല​ഹ്, സു​ഹ്‌​റ മ​മ്പാ​ട്, ശ​മീ​മ ഇ​സ്‍ലാ​ഹി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnvironmentknmSecularpolluteKerala
News Summary - Don't pollute Kerala's secular environment - KNM
Next Story