Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് സെപ്റ്റംബർ 2 മുതൽ ഓണാവധി

text_fields
bookmark_border
children
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾക്ക് ഓണാവധി തീയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 2 മുതൽ 11 വരെയാണ് അവധി. ആഗസ്റ്റ് 24 മുതൽ ഓണപരീക്ഷകൾ തുടങ്ങും.

അതേസമയം, നാളെ (ശനിയാഴ്ച) സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. ഇതുകാരണം പാഠഭാഗങ്ങൾ തീർക്കാൻ ബാക്കിയുള്ള സാഹചര്യത്തിലാണ് ശനിയാഴ്ച സ്കൂളുകൾ ക്ലാസുകൾ നടത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala schools onam holiday declared
Next Story