Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മാധ്യമം' വെളിച്ചം പ്രശ്നോത്തരി വിജയിക്ക് മുഹമ്മദ് മുഹ്സിൻ എം.എൽ.എ സമ്മാനം നൽകി

text_fields
bookmark_border
muhammed muhsin
cancel
camera_alt

സംസ്ഥാന സ്കൂൾ കലോത്സവവേദിയിലെ സ്റ്റാളിൽ നടത്തിയ 'മാധ്യമം' വെളിച്ചം പ്രശ്നോത്തരിയിൽ വിജയിയായ ആദിൽ മുഹമ്മദിന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ സമ്മാനം നൽകുന്നു. കൊല്ലം റിറ്റ്സ് മാനേജിങ് ഡയറക്ടർ റെമീഫ് റഹീം, 'മാധ്യമം' ബിസിനസ് ഡെവലപ്മെന്‍റ് ഓഫിസർ നവാസ് വരവിള, നാസിമുദ്ദീൻ എന്നിവർ സമീപം

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവവേദിയിലെ സ്റ്റാളിൽ നടത്തിയ 'മാധ്യമം' വെളിച്ചം പ്രശ്നോത്തരിയിൽ വിജയിയായ ആദിൽ മുഹമ്മദിന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ സമ്മാനം നൽകി. കൊല്ലം റിറ്റ്സ് മാനേജിങ് ഡയറക്ടർ റെമീഫ് റഹീം, 'മാധ്യമം' ബിസിനസ് ഡെവലപ്മെന്‍റ് ഓഫിസർ നവാസ് വരവിള, നാസിമുദ്ദീൻ എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala School kalolsavam vayana contest
Next Story