Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കേരളം മാതൃക –ഗവർണർ

text_fields
bookmark_border
muhammed-arif-khan.
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​മ്മ​തി​ദാ​യ​ക​രു​ടെ രാ​ഷ്​​ട്രീ​യ അ​വ​ബോ​ധം ഇ​ന്ത്യ​യി​ലെ മ​റ്റു സ ​മ്മ​തി​ദാ​യ​ക​ർ​ക്ക് മാ​തൃ​ക​െ​യ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

പോ​ളി​ങ്​ ശ​ത​മാ​ന വ​ർ​ധ​ന ​ക്ക്​ സം​സ്ഥാ​ന​ത്തെ ഉ​യ​ർ​ന്ന സാ​ക്ഷ​ര​ത പ​ങ്ക് വ​ഹി​ച്ചി​ട്ടു​െ​ണ്ട​ന്നും ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക​ദി​നാ​ഘോ​ഷ​ത്തി​െൻറ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക പ്ര​തി​ജ്ഞ ഗ​വ​ർ​ണ​ർ ചൊ​ല്ലി​ക്കൊ​ടു​ത്തു. ​െത​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ട​ത്തി​യ ക​ത്തെ​ഴു​ത്ത് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്​​കാ​ര വി​ത​ര​ണ​വും ന​ട​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​െ​വ​ച്ച​വ​രെ ആ​ദ​രി​ച്ചു.

ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ, സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ​െബ​ഹ്‌​റ, ജി​ല്ല ക​ല​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governorkerala election news
News Summary - kerala is a role model in election conducting: Governor -kerala news
Next Story