Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം ചരിത്രം...

കേരളം ചരിത്രം തിരുത്തിയെഴുതി;പാലയിലെ തോൽവി അംഗീകരിക്കുന്നു -ജോസ്​.കെ.മാണി

text_fields
bookmark_border
കേരളം ചരിത്രം തിരുത്തിയെഴുതി;പാലയിലെ തോൽവി അംഗീകരിക്കുന്നു -ജോസ്​.കെ.മാണി
cancel

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പാലയിലെ തോൽവി അംഗീകരിക്കുന്നുവെന്ന്​ കേരള കോൺഗ്രസ്​(എം) ചെയർമാൻ ജോസ്​.കെ.മാണി. മാണി.സി കാപ്പന്‍റെ വിജയം വോട്ട്​ കച്ചവടത്തിലൂടെയാണെന്ന്​ ജോസ്​.കെ.മാണി പറഞ്ഞു.

ഇടത്​ സർക്കാറിന്​ തുടർ ഭരണം ലഭിച്ചതിലും അതിൽ കേരള കോൺഗ്രസിന്​ പങ്കുചേരാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന്​ ജോസ്​.കെ മാണി പറഞ്ഞു. കേരളം ചരിത്രം തിരുത്തി​യെഴുതുവാൻ ഈ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ്​ സ്ഥാനാർഥിയുടെ വിജയം അംഗീകരിക്കുന്നു. പക്ഷേ ഈ ജയത്തിന്​ പിന്നിൽ വോട്ട്​ കച്ചവടവമുണ്ട്​. ബി.ജെ.പിയുമായി കാപ്പൻ വോട്ട്​ കച്ചവടം നടത്തിയെന്ന്​ ജോസ്​.കെ.മാണി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly elections 2021
News Summary - Kerala rewrote history; admits defeat at Pala - Jose K. Mani
Next Story