Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗജന്യകിറ്റ്​ വിതരണം ഇന്ന്​ മുതൽ
cancel
Homechevron_rightNewschevron_rightKeralachevron_rightസൗജന്യകിറ്റ്​ വിതരണം...

സൗജന്യകിറ്റ്​ വിതരണം ഇന്ന്​ മുതൽ

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: മു​ൻ​ഗ​ണ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സൗ​ജ​ന്യ കി​റ്റ്​ വി​ത​ര​ണം ചൊ​വ്വാ​ഴ്​​ച​ ആ​രം​ഭി​ക്കും. ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൂ​ജ്യ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ 29 നും ​ഒ​ന്നി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്ക്​ 30 നും ​ര​ണ്ടി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്ക്​ ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നും 3,4 അ​ക്ക​ങ്ങ​ൾ​ക്ക്​ മൂ​ന്നി​നും 5,6 അ​ക്ക​ങ്ങ​ൾ​ക്ക്​ അ​ഞ്ചി​നും 7,8,9 അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ ആ​റി​നു​മാ​കും കി​റ്റ്​ വി​ത​ര​ണം ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration cardration card kerala
Next Story