Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസര സമത്വ സൂചിക: കേരളം നാലാമത്

text_fields
bookmark_border
അവസര സമത്വ സൂചിക: കേരളം നാലാമത്
cancel

ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വി​ക​സ​നാ​വ​സ​ര​ങ്ങ​ളും പ​രി​ഗ​ണി​ച്ചു​ള്ള അ​വ​സ​ര സ​മ​ത്വ സൂ​ചി​ക​യി​ൽ കേ​ര​ളം നാ​ലാ​മ​ത്. സെ​ന്റ​ർ ഫോ​ർ ന്യൂ ​ഇ​ക്ക​ണോ​മി​ക്സ് സ്റ്റ​ഡീ​സ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മു​ള്ള സൂ​ചി​ക​യി​ൽ 0.68 സ്കോ​റു​മാ​യി ഗോ​വ ഒ​ന്നാ​മ​തും 0.66 സ്കോ​റു​ള്ള ആ​ന്ധ്ര ര​ണ്ടാ​മ​തു​മാ​ണ്. സി​ക്കിം ആ​ണ് മൂ​ന്നാ​മ​ത്. കേ​ര​ള​ത്തി​നു പി​റ​കി​ൽ ത​മി​ഴ്നാ​ട്, തെ​ല​ങ്കാ​ന എ​ന്നി​വ​യാ​ണ് അ​ഞ്ചും ആ​റും സ്ഥാ​ന​ങ്ങ​ളി​ൽ.

സാ​മ്പ​ത്തി​ക സ്ഥി​തി​ക്ക് പു​റ​മെ കു​ടി​വെ​ള്ളം, ശു​ചി​ത്വം, പാ​ർ​പ്പി​ട സൗ​ക​ര്യം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ആ​രോ​ഗ്യ പ​രി​ര​ക്ഷ, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, ബാ​ങ്കി​ങ്, ഇ​ൻ​ഷു​റ​ൻ​സ്, പെ​ൻ​ഷ​ൻ, നി​യ​മ​സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് സൂ​ചി​ക ത​യാ​റാ​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala ranks fourth in Equal Opportunity Index
Next Story