Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാളെ അവധിയുണ്ടോ സാറേ ? വെട്ടിലായി കലക്ടർമാർ

text_fields
bookmark_border
malappuram-collector-21-7-1.jpg
cancel

കോഴിക്കോട്: സംസ്ഥാനത്തെങ്ങും മഴ കനത്തതോടെ പൊല്ലാപ്പിലായത് ജില്ല കലക്ടർമാരാണ്. നൂറുകണക്കിന് ഫോൺ വിളികളാണ് കല ക്ടറേറ്റുകളിലേക്കും ഇൻഫർമേഷൻ ഓഫിസുകളിലേക്കുമെത്തുന്നത്. എല്ലാവർക്കും അറിയേണ്ടത് ഒരു കാര്യം -നാളെ അവധിയുണ്ട ോ സർ. ?

ജില്ല കലക്ടർമാരുടെ ഫേസ്ബുക്ക് പേജിൽ മെസ്സേജുകളായും പോസ്റ്റുകൾക്ക് കീഴെ കമന്‍റുകളായും ഇതു തന്നെ ചോദ്യം -നാളെ അവധിയുണ്ടോ ? ഇതിനൊപ്പം അവധി പ്രഖ്യാപിച്ചതായ വ്യാജ പ്രചാരണവും തകൃതിയായി. ഒടുവിൽ പല ജില്ലകളിലെയും കലക്ടർമാർക്ക് 'നാളെ അവധി ഇല്ല' എന്ന് കാണിച്ച് പോസ്റ്റിടേണ്ടി വന്നു.

അവധി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നും മുന്നറിയിപ്പ് നൽകി. പല ജില്ലകളിലും അവധി പ്രഖ്യാപിച്ചതായി കാണിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം വ്യാപകമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala rain fake leave announcements make troubles -kerala news
Next Story